1. Appreciating someone's photo
(ഒരാളുടെ ഫോട്ടോ അംഗീകരിക്കുന്നതിനും നല്ല അഭിപ്രായം പറയുന്നതിനും)
a. That is a terrific photo! Who clicked it?
(അതൊരു ഗംഭീര ഫോട്ടോതന്നെ . ആരാണിത് എടുത്തത്?)
b. Wow! You look stunning. (if the photo is of a female).
(വൗ. . നിങ്ങള്‍ സുന്ദരിയായിരിക്കുന്നു - !)
c. You look amazing. Great picture!
(നിങ്ങള്‍ വളരെ നന്നായിരിക്കുന്നു! ഒന്നാംതരം ഫോട്ടോ!)
d. Nice shot! You are a very talented photographer.
(നല്ല ഷോട്ട്! നിങ്ങള്‍ നല്ല പ്രതിഭയുള്ള ഫോട്ടോഗ്രാഫറാണ്. )
e. That place looks incredible! Amazing picture!
(ആ സ്ഥലം ഗംഭീആരം തന്നെ!അതിശയകരമഅയ ഫോട്ടോ !)
2. Wishing on someone's birthday
(ആരുടേയെങ്കിലും പിറന്നാളിന് ആശംസയര്‍പ്പിക്കാന്‍)
a. Wish you a very Happy Birthday! Have a great day, and a great year ahead.
(താങ്കള്‍ക്ക് നല്ലൊരു പിറന്നാള്‍ ആശംസിക്കുന്നു. താങ്കള്‍ക്ക് നല്ലൊരു ദിനവും നല്ലൊരു വര്‍ഷവും ആശംസിക്കുന്നു. )
b. If you are late in wishing: Belated birthday wishes. I am sorry that I missed wishing you yesterday.
നിങ്ങള്‍ ആശംസിക്കുന്നത് താമസിച്ചാണെങ്കില്‍:
താങ്കളുടെ കഴിഞ്ഞുപോയ ജന്മദിനത്തിന് ആശംസകള്‍ . ഇന്നലെ ആശംസകളര്‍പ്പിക്കാനാവാത്തതില്‍ ഖേദമറിയിക്കുന്നു .
3. Thanking someone
(ആരോടെങ്കിലും നന്ദി പ്രകടിപ്പിക്കാന്‍)
a. Thank you so much for the wishes!
(ആശംസകള്‍ക്ക് വളരെ നന്ദി!)
b. Thanks a lot for your compliments!
(ഉപചാരങ്ങള്‍ക്ക് വളരെ നന്ദി !)
c. Thank you for your support. It means a lot to me.
(താങ്കളുടെ പിന്തുണയ്ക്ക് വളരെ നന്ദി. ഇതെനിക്ക് വളരെയേറെ പ്രാധാന്യമുള്ളതാണ്!) . )